Light mode
Dark mode
തെയ്യമ്പാടി ഇസ്മയിലിനെതിരയാണ് നോട്ടീസ്
യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നിരപരാധിത്വം തെളിയിക്കുമെന്ന് മുഈനലി തങ്ങൾ പറഞ്ഞു
ഷിബിന്റെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി
പ്രതികളെ അറസ്റ്റു ചെയ്ത് ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു
നാദാപുരം തൂണേരിയില്‍ ഡിവൈഎഫ് ഐ പ്രവര്ത്തകന് ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടതായി എരഞ്ഞിപ്പാലത്തെ സ്പെഷല്‍ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധി. നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ...
നാദാപുരത്ത് സുരക്ഷ ശക്തമാക്കിനാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ നാളെ വിധി പറയും. കോഴിക്കോട് സ്പെഷല്‍ അഡീഷനല്‍ സെഷന് കോടതിയാണ് വിധി പറയുക. വിധി പറയാനിരിക്കെ...
സംശയത്തിന് അപ്പുറത്തേക്ക് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിഷിബിന് വധക്കേസിലെ അന്വേഷണത്തിനെതിരെ കോടതിയുടെ വിമര്‍ശം. സംശയത്തിന്...
വടകര താലൂക്കില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകോഴിക്കോട് നാദാപുരത്ത് വെട്ടേറ്റ മുസ്ലിം ലീഗ് പ്രവര്ത്തകന് മരിച്ചു. നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന ഷിബിന്‍ കൊല്ലപ്പെട്ട...
ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനംനാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ ഹൈക്കോടതിയെ ഉടന്‍ സമീപിക്കാന്‍ സിപിഎം തീരുമാനം. എരഞ്ഞിപ്പാലം...