Light mode
Dark mode
പലതരത്തിലുള്ള ഭീഷണികൾ ഉണ്ടായിരുന്നുവെന്നും അതേ തുടർന്നാണ് സെഷൻ ഒഴിവാക്കിയതെന്നും സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ പറഞ്ഞു
എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ജി.പി രാമചന്ദ്രനടക്കമുള്ളവര്‍ ഷിജുഖാനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്
അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം
സി.പി.എം സംസ്ഥാനസമിതിയിലേക്ക് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ചിന്തയെ ഡി.വൈ.എഫ്.ഐ തലപ്പത്ത് കൊണ്ട് വരുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്
തണ്ണീർത്തടങ്ങൾ, തെങ്ങിൻ നിരകൾ, കണ്ടൽക്കാട്, ഭഗവതിക്കാവ് എന്നിവയെയൊന്നും തീണ്ടുന്നില്ലെന്നതടക്കം കെ റെയിലിന് അനുകൂലമായ വാദങ്ങളാണ് കവിതയിലുള്ളത്
വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് കൂടി എതിരായതോടെ ശിശുക്ഷേമ സമിതിയും ഷിജുഖാനും വെട്ടിലായിരിക്കുകയാണ്.
'ദത്തുമായി ബന്ധപ്പെട്ട നിബന്ധനകൾ കാറ്റിൽ പറത്തി കൃത്രിമ രേഖകളുണ്ടാക്കി അനുപമയുടെ കുഞ്ഞിനെ നാടു കടത്തിയത് സംസ്ഥാനത്തെ ഭരണവര്‍ഗമാണ്'
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ആരോപണ വിധേയനായ ഷിജു ഖാനെ പുറത്താക്കണമെന്ന് അനുപമ. ഇനിയു ഈ സ്ഥാനത്തിരിക്കാൻ അർഹനല്ല എന്ന് തെളിയിക്കുന്നതാണ് വകുപ്പ് തല അന്വേഷണത്തിൽ...
കുഞ്ഞിനെ എത്രയും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഡിഎൻഎ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കും. കുഞ്ഞിനെ ലഭിച്ചാലും സമരം തുടരും, സമരരീതി മാറും. കുഞ്ഞിനെ ദത്ത് നൽകിയതിൽ ഉൾപ്പടെ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട്...
ഗുരുതരമായ തെറ്റുകൾ നടത്തിയിട്ടും ഷിജുഖാനെ സി പി എമ്മും സർക്കാരും ബോധപൂർവ്വം സംരക്ഷിക്കുകയാണെന്ന് അനുപമ