Light mode
Dark mode
ശിവമോഗയിലെ രാഗി ഗുഡ്ഡയിൽ നടന്ന നബിദിന ഘോഷയാത്രയ്ക്കു നേരെയാണു കല്ലേറുണ്ടായത്
കർണാടക വിദ്യാഭ്യാസ വകുപ്പാണ് സർക്കാർ സ്കൂൾ അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചത്
കഞ്ചാവുവിത്ത്, കഞ്ചാവെണ്ണ, ആറ് ടേബിൾ ഫാൻ, രണ്ട് സ്റ്റബിലൈസർ, മൂന്ന് എൽ.ഇ.ഡി ബൾബ്, ഹുക്ക പൈപ്പ് എന്നിവയും മുറിയിൽനിന്ന് പിടിച്ചെടുത്തു
കര്‍ണാടക എ.ബി.വി.പി തൃത്തഹള്ളി താലൂക്ക് സെക്രട്ടറി പ്രതീക് ഗൗഡയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
പ്രക്ഷോഭകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു
"ശിവമോഗയിൽ ഇത്തരം പരിപാടികൾ അനുവദിക്കില്ല. കാരണം ഈ നഗരം മറ്റൊരു മണിപ്പാൽ ആകരുത്"
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ വി.ഡി സവർക്കറിന്റെ ഫ്ളക്സ് സ്ഥാപിച്ചതിൽ എതിർപ്പുമായി ഒരുസംഘം രംഗത്തെത്തുകയായിരുന്നു
ഹിജാബ് വിവാദവുമായി കൊലപാതകത്തിന് ബന്ധമില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു
തുംകൂരിലെ ഗേൾസ് എംപ്രസ് ഗവ. പിയു കോളേജിന് പുറത്ത് പ്രതിഷേധിച്ച 10 പെൺകുട്ടികൾക്കെതിരെ കേസെടുത്തു
ചോരയൊലിപ്പിച്ച് നിന്ന കുട്ടിയെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു