- Home
- Shobhaa De

Entertainment
26 April 2021 5:26 PM IST
എല്ലാവര്ക്കും സോനു സൂദ് ആകാന്‍ പറ്റില്ലല്ലോ? മാലി ദ്വീപില്‍ അവധിയാഘോഷിക്കുന്ന താരങ്ങളെ പരിഹസിച്ച് ശോഭ ഡേ
രാജ്യം കോവിഡ് രണ്ടാം തരംഗത്തില്‍ ദുരിതം അനുഭവിക്കുമ്പോള്‍ പോലും താരങ്ങള്‍ക്ക് ബിക്കിനി ശരീരങ്ങള്‍ കാണിക്കുന്നതിന് സ്ഥലം വേണ്ടത് എങ്ങനെയാണ് എന്നാണ് ശോഭ ചോദിക്കുന്നത്



