കോടിയേരി സത്യവാങ്മൂലത്തിൽ വൻ തിരിമറി കാണിച്ചെന്ന് ആരോപണം
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻരാധാകൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. 2011 ൽ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലും..കോടിയേരി ബാലകൃഷ്ണൻ സത്യവാങ്മൂലത്തിൽ വൻ തിരിമറി കാണിച്ചെന്ന് ആരോപണം....