- Home
- shot down

World
5 April 2026 11:43 AM IST
യുഎസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയത് സ്ഥിരീകരിച്ച് ട്രംപ്; രക്ഷാപ്രവർത്തനത്തിന് എത്തിയ യുഎസ് വിമാനവും വെടിവച്ചിട്ടതായി ഇറാൻ
കാണാതായ സൈനിക ഉദ്യോഗസ്ഥനെ കണ്ടെത്താനായി ഇറാനിൽ തിരച്ചിൽ നടത്തുകയായിരുന്ന അമേരിക്കൻ വിമാനം വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു



