Light mode
Dark mode
ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് തിരിച്ചടി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശുഭ്മാൻ ഗിൽ കഹാം ഹോ തും (എവിടെ ശുഭ്മാൻ ഗിൽ) എന്നാണ് ഒരു ആരാധകൻ ചോദിച്ചത്