Light mode
Dark mode
തെളിവെടുപ്പിനായി എത്തിച്ചപ്പോൾ എസ്ഐയെ ആക്രമിച്ച ശേഷം പ്രതിയായ മണികണ്ഠൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം
ബേഡകം സ്റ്റേഷനിലെ എസ്.ഐ കെ. വിജയന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും