- Home
- Siddique Kappan

Kerala
25 March 2021 8:35 AM IST
'എന്റെ ഇക്കയുടെ കാര്യത്തിൽ അങ്ങ് ഒരു ചെറു വിരൽ പോലും അനക്കിയില്ല, കാരണമെന്താണ്'; മുഖ്യമന്ത്രിയോട് സിദ്ദീഖ് കാപ്പന്റെ ഭാര്യയുടെ ചോദ്യം
'ഉത്തര്‍പ്രദേശിലെ കന്യാസ്ത്രീകളുടെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി എന്തുകൊണ്ടാണ് തന്റെ ഇക്കയുടെ കാര്യത്തിൽ ഒരു ചെറു വിരൽ പോലും അനക്കാത്തത്'


