ശബ്ദമേറെ ഉണ്ടാകും ഈ നിശബ്ദതയ്ക്ക് - ഗസ്സയ്ക്കായി വേറിട്ടൊരു ക്യാമ്പെയ്ൻ
'ഗസ്സയ്ക്കായുള്ള നിശബ്ദത' എന്നത് ഫലസ്തീൻ കവി മഹ്മൂദ് ദർവേഷ് 1973ൽ എഴുതിയ കവിതയിലെ വാചകമാണ്. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിജിറ്റൽ കാമ്പയിനിനും അതെ പേര് നൽകിയിരിക്കുന്നത്. എന്തുതന്നെയായാലും ഈ...