പ്രവാസി വെൽഫെയർ സലാലയിൽ എസ്.ഐ.ആർ ഹെൽപ് ക്യാമ്പ് സംഘടിപ്പിച്ചു
സലാല: പ്രവാസി വെൽഫെയർ സലാലയിൽ എസ്.ഐ.ആർ-നോർക്ക ഹെൽപ് ക്യാമ്പ് സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന ക്യാമ്പ് നിരവധി പ്രവാസികൾ ഉപയോഗപ്പെടുത്തി. വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്ക് പേര് ചേർക്കുവാനുള്ള...