മയക്കുമരുന്ന് വേട്ട; മംഗളൂരുവിൽ മലയാളിയുൾപ്പെടെ ആറു പേർ അറസ്റ്റിൽ
കാവൂർ ഗാന്ധിനഗർ സ്വദേശി ചിരാഗ് സുനിൽ (49), അശോക് നഗറിൽ നിന്നുള്ള ആൽവിൻ ക്ലിൻ്റൺ ഡിസൂസ(39) മലപ്പുറം സ്വദേശി ഇ.കെ.അബ്ദുൾ കരീം (52), മംഗളൂരു കുലശേഖര സ്വദേശി ജനൻ ജഗന്നാഥ് (28), മംഗളൂരു ബോളുരു പരപ്പു...