- Home
- Skipping Meals

International Old
1 Sept 2018 3:28 PM IST
‘സ്ത്രീകള്‍ സുന്ദരികളായിരിക്കുന്ന കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും’ ഫിലിപ്പൈന്‍ പ്രസിഡന്റ്
ബലാത്സംഗങ്ങളെ ന്യായീകരിച്ച് നിരന്തരം പ്രസ്താവനകള്‍ നടത്തുക ഡ്യൂട്ടേര്‍ടിന്റെ പതിവാണ്. തന്റെ ജന്മദേശമായ ഡാവോയില്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് പുതിയ പ്രസ്താവന.


