നേരത്തെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നവരാണോ? എങ്കിൽ ഈ പഠനം നിങ്ങളെ ഞെട്ടിക്കും
ഒരു ദിവസം നന്നായി ഉറങ്ങുന്നതാണോ, അല്ലെങ്കിൽ ജിമ്മിൽ പോയി കഠിനമായി വ്യായാമം ചെയ്യുന്നതാണോ കൂടുതൽ ഗുണകരമെന്ന് ചോദിച്ചാൽ പലർക്കും ഉത്തരമറിയില്ല. ഈ ചോദ്യത്തിന് ഒരു ഉത്തരവുമായാണ് ഓസ്ട്രേലിയയിലെ...