- Home
- Nestlé

Kerala
6 Jan 2019 9:15 PM IST
നെടുമങ്ങാട് എസ്.ഐയെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ഹർത്താൽ ദിവസം നെടുമങ്ങാട്ടെ ആനാട് വച്ചാണ് ബി.ജെ.പിക്കാർ പൊലീസ് സംഘത്തെ ആക്രമിച്ചത്. സ്വകാര്യ സ്ഥാപനം ബലം പ്രയോഗിച്ച് അടക്കാനുള്ള ശ്രമം പൊലീസ് തടയുകയും മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


