- Home
- SM Street Encroachment

Kerala
4 Jun 2018 11:48 AM IST
മിഠായിതെരുവില്‍ ഭൂമി കയ്യേറിയതായി റിപ്പോര്‍ട്ട്; കോയന്‍കോ ബസാറില്‍ 57 സെന്റ് ഭൂമി കയ്യേറി
ലൈസന്‍സില്ലാത്ത 128 കടകള്‍ മിഠായിതെരുവില്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ 88 എണ്ണം പ്രവര്‍ത്തിക്കുന്നത് കോയന്‍കോ ബസാറിലാണ്. കോഴിക്കോട് മിഠായിതെരുവില്‍ വന്‍ ഭൂമികയ്യേറ്റം. കോയന്‍കോ...

Kerala
9 May 2018 12:48 AM IST
നവീകരിച്ച മിഠായി തെരുവ് 23ന് തുറക്കും; വാഹനങ്ങള്‍ കടത്തിവിടണമെന്ന് വ്യാപാരികള്‍
ഉദ്ഘാടത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ജില്ല കലക്ടര്‍ വിളിച്ച യോഗം വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായി.നവീകരണം പൂര്‍ത്തിയായ കോഴിക്കോട് മിഠായി തെരുവിലേക്ക് വാഹനങ്ങള്‍ കടത്തി വിടുമൊയെന്ന...
