‘തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മോദി സര്‍ക്കാരിന്റെ വിലയിരുത്തലല്ല’ രാജ്നാഥ് സിംങ്
അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുറത്ത് വരുന്ന ഫലങ്ങള്‍ മോദി സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിംങ്.