തൈക്കാട് മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്മാര്‍ട്ടായി
പഠന നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പൂര്‍വവിദ്യാര്‍ഥികളുടെ സഹകരണത്തോടെ സ്മാര്‍ട്ട് ക്ലാസ്മുറികള് ഒരുക്കിയത്. സ്മാര്‍ട്ട് ക്ലാസ് മുറികളുമായി തിരുവനന്തപുരം...