Light mode
Dark mode
ജ്വല്ലറിയുടമയായ ഗോവര്‍ധനെ ഏല്‍പ്പിച്ചത് 474 ഗ്രാം സ്വര്‍ണ്ണമാണെന്നത് അടക്കമുള്ള രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു
സ്വർണക്കൊള്ളയിൽ ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലുകളുകളെ സ്മാർട്ട് ക്രിയേഷൻസ് തള്ളിയിരുന്നു
നിലയ്ക്കൽ-പമ്പ കെ.എസ്.ആ.ർ.ടി.സി സർവീസുകളിൽ ‘ടു-വേ’ ടിക്കറ്റ് നിബന്ധന ഒഴിവാക്കി. അതേസമയം, പോലീസുകാരുടെ താമസ സ്ഥലം ശീതീകരിക്കാനുള്ള നടപടികൾ ഇനിയുമായിട്ടില്ല.