Light mode
Dark mode
27 തവണ മാറ്റിവച്ചതിലൂടെ ശ്രദ്ധയമായ കേസ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുക
കേസ് മാറ്റിവെക്കുന്നത് 34-ാം തവണ
ജസ്റ്റിസുമാരായ എം.ആര്.ഷാ, സി.ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്
കോടതിയിലെത്തി 30 തവണയും രജിസ്ട്രി വഴി 20 തവണയുമാണ് ഇതുവരെ സുപ്രിംകോടതിയിൽ ലാവ്ലിൻ കേസ് മാറ്റിവയ്ക്കപ്പെട്ടത്.
എസ് എൻ സി ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി.
ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസാണ് അപേക്ഷ നൽകിയത്.