- Home
- Sohrabuddin Sheikh fake...

India
2 Jun 2018 9:40 PM IST
സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയെ മാറ്റി; നടപടി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ
കേസിലെ സിബിഐ അന്വേഷണത്തെ നിരന്തരം വിമര്‍ശിച്ചിരുന്ന ജസ്റ്റിസ് രേവതി മോഹിത് ദരേയെ മാറ്റിയതില്‍ സംശയങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിസൊഹ്റാബുദ്ദീന് വ്യാജ ഏറ്റുമുട്ടല്‍...

India
30 May 2018 3:45 AM IST
തെറ്റായ വിധി നല്‍കില്ല, രാജി വെച്ച് നാട്ടില്‍ പോയി കൃഷി ചെയ്യും: ജസ്റ്റിസ് ലോയ പറഞ്ഞതായി അഭിഭാഷക സുഹൃത്ത്
അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്ന കാലത്ത് ജസ്റ്റിസ് ലോയ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തും ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ ഉദയ് ഗവാരെ....

India
27 May 2018 12:41 AM IST
സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മാധ്യമങ്ങള്‍ വിചാരണ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കോടതി
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈ സിബിഐ കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സുരക്ഷാ...

India
26 May 2018 9:28 PM IST
ജഡ്ജിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ തേടി അമിത് ഷാ; ഫട്നാവിസിനെ വിളിച്ചുവരുത്തി
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വിളിച്ചുവരുത്തിയാണ് മാധ്യമപ്രവര്‍ത്തകനെയും കുടുംബത്തെയും കുറിച്ച് അന്വേഷിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തക സുജാത ആനന്ദാണ് ഇക്കാര്യം...

India
15 May 2018 1:27 AM IST
സൊഹ്റാബുദ്ദീന്‍ കേസിലെ ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യം
മരണം അസ്വാഭാവികമാണെന്നും ജഡ്ജിയെ അനുകൂലവിധിക്കായി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കുടുംബം വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.സൊഹ്റാബുദ്ദീന്‍...

India
29 April 2018 11:33 PM IST
അമിത്ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് മുന്‍ ജഡ്ജി
മരിക്കും മുമ്പ് കേസില്‍ അനുകൂല വിധിക്കായി 100 കോടി രൂപ ലോയക്ക് വാഗ്ദാനം ചെയ്തിരുന്നു എന്നും കുടുംബം വെളിപ്പെടുത്തിയിരുന്നുസൊഹറാബുദ്ധീന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജിയുടെ ദുരൂഹ...








