- Home
- Solar Case

Kerala
13 May 2017 3:11 AM IST
കഴിവുതെളിയിച്ച ഉദ്യോഗസ്ഥരെ മാത്രമാണ് സോളാര്‍ അന്വേഷണ സംഘത്തിലുള്പ്പെടുത്തിയതെന്ന് ഉമ്മന്‍ചാണ്ടി
പുതിയ സര്‍ക്കാര്‍ വന്നിട്ടും ആ അന്വേഷണ സംഘത്തില്‍ ഒരു സംശയവും രേഖപ്പെടുത്തിയിട്ടില്ല എന്നത് അവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നതിന് തെളിവാണെന്നും ഉമ്മന്‍ ചാണ്ടികഴിവ് തെളിയച്ചവരെ മാത്രമാണ് സോളാര്‍...






