- Home
- Sonia Gandh

India
22 Oct 2018 6:56 PM IST
സ്ത്രീധനമായി സ്വര്‍ണ്ണവും ബൈക്കും ആവശ്യപ്പെട്ടു; വരന്റെ തല മൊട്ടയടിച്ച് വധുവിന്റെ വീട്ടുകാര്‍
വിവാഹത്തിന് സ്ത്രീധനമായി സ്വര്‍ണ്ണവും ബൈക്കും ആവശ്യപ്പെട്ട വരനെയും സംഘത്തെയും വധുവിന്റെ വീട്ടുകാര്‍ തടഞ്ഞ് വെക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്നോവിലാണ് സംഭവം. ഞായറാഴ്ച...


