താനൂര്‍ അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
വീടുകള്‍ അക്രമിക്കുന്ന ദൃശ്യങ്ങളും സ്ത്രീകളെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളും സിസിടിവിയില്മലപ്പുറം താനൂരില്‍ നടന്ന സിപിഎം ലീഗ് സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അക്രമികള്‍ വീടുകള്‍ അടിച്ചു...