ഹസ്തദാന വിവാദത്തില്‍ ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് ഓസീസ് താരങ്ങള്‍
ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കാനിരിക്കുന്ന ഏകദിന ടി20 പരമ്പരയുടെ മുന്നോടിയായി കയോ സ്പോര്‍ട്സ് ഇറക്കിയ വീഡിയോക്കെതിരെ വിമര്‍ശനങ്ങള്‍ വന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തു