- Home
- South Indian Cinema

India
26 Aug 2022 3:32 PM IST
'ബോളിവുഡ് താരങ്ങളെ വില്ക്കുമ്പോള് തെന്നിന്ത്യ മികച്ച കഥയില്‍ സിനിമകള്‍ ചെയ്യുന്നു'; വിമര്‍ശനവുമായി അനുപം ഖേര്‍
'ഹോളിവുഡിനെ അനുകരിക്കാതെ മികച്ച കഥകള്‍ സിനിമകളാക്കുന്നത് കൊണ്ടാണ് തെന്നിന്ത്യന്‍ സിനിമകള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നത്. എന്നാല്‍ ബോളിവുഡില്‍ താരങ്ങളെയാണ് വില്‍പ്പന നടത്തുന്നത്'
