ഒമ്പതാമത്തെ തവണയും തിരിച്ചടി; സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണു
സ്പേസ് എക്സ് എന്‍ഞ്ചിനിയര്‍ക്ക് സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മിനിറ്റുകള്‍ക്ക് ഉള്ളിലാണ് സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പതിച്ചത്