Light mode
Dark mode
നിയമസഭ തെരഞ്ഞെടുപ്പിൽ സ്പെഷ്യൽ എജുക്കേറ്റർമാരും കുടുംബാംഗങ്ങളും സമ്മതിദാനാവകാശം വഴി മറുപടി നൽകണമെന്ന് സെഫ് കെ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജുബൈലിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയി നീണ്ട പത്തൊൻമ്പത് വർഷം സേവനം അനുഷ്ഠിച്ചതിന് ശേഷം സൈറ ഉമ്മൻ നാട്ടിലേക്ക് തിരിക്കുന്നു. അറ്റൻഷൻ ഡെഫിസിറ്റ് ഡിസോർഡർ, ഓട്ടിസം,...