ട്രോളിംഗ് നിരോധം:മത്സ്യ തൊഴിലാളികള്‍ക്ക് ഇനിയും സൌജന്യ റേഷന്‍ ലഭിച്ചില്ല
സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥ തലത്തിലെയും അലംഭാവവും ഈ ട്രോളിംഗ് നിരോധന കാലയളവും മത്സ്യതൊഴിലാളികള്‍ക്ക് വറുതിയുടെ കാലയളവാകുകയാണ്.ട്രോളിംഗ് നിരോധനം 14 ദിവസം പിന്നിടുമ്പോഴും സംസ്ഥാനത്ത് മത്സ്യ...