പാലക്കാട് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന് പൊലീസിന് കീഴടങ്ങി
കൊലപാതകങ്ങൾ നടത്തിയ ചിറ്റൂർ സ്വദേശി മാണിക്യൻ പൊലീസിൽ കീഴടങ്ങി. ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ വിവരം പ്രതി തന്നെയാണ് ചിറ്റൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്.