- Home
- SportsFestival

Saudi Arabia
28 Jun 2025 9:38 PM IST
സിബിഎസ്ഇ സൗദി ചാപ്റ്റർ കായിക മേള, ദമ്മാം അൽ മുന സ്കൂളിലെ ഫാത്തിമ ഹനാൻ വ്യക്തിഗത ചാമ്പ്യൻ
ദമ്മാം: സിബിഎസ്ഇ സൗദി ചാപ്റ്റർ കായിക മത്സരങ്ങൾക്ക് ജിദ്ദയിൽ സമാപനം. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നടന്ന മത്സരങ്ങൾക് വിവിധ സ്കൂളുകളിൽ നിന്നുള്ള കായിക അധ്യാപകർ നേതൃത്വം നൽകി. ക്ലസ്റ്റർ കായിക...


