Light mode
Dark mode
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അൻവർ ആവശ്യപ്പെട്ടു
സംസ്ഥാന പൊലീസ് മേധാവിക്ക് ശ്രീജിത്ത് നരേന്ദ്രൻ കത്തയച്ചു
ചട്ടലംഘനം നടത്തിയ സുജിത് ദാസിനോട് വീണ്ടും വിശദീകരണം ചോദിച്ചിട്ടും മറുപടി നൽകിയില്ല
നികുതി വെട്ടിച്ച് സ്വർണ്ണം കടത്തിയതിനെ സുജിത് ദാസ് മോഷണ കേസാക്കി മാറ്റിയോ എന്ന് പരിശോധിക്കും
ഡിവൈഎസ്പി ബെന്നി മോശമായി പെരുമാറിയെന്ന് യുവതി പറയുന്നു
സുജിത് ദാസിന്റെ നടപടികൾ, തയ്യാറാക്കിയ ഉത്തരവുകൾ, സർക്കുലറുകൾ എന്നിവ പരിശോധിച്ചു
സുജിത് ദാസിന്റെ നടപടി പൊലീസ് സേനക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്ന് സസ്പെന്ഷന് ഉത്തരവില്‍
എംഎസ്പി സ്കൂൾ നിയമനം പിഎസ്സിക്ക് വിടണമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവാണ് എസ്.പി സുജിത് ദാസ് അട്ടിമറിച്ചത്
കള്ളക്കേസുംകള്ളത്തരവും കൊള്ളത്തരവും കൊലപാതകവും കടത്ത് സംഘവുമായി കാട്ടിക്കൂട്ടൽ നടത്തിയ ഒരു പൊലീസ്കാരന് നൽകാനുള്ളതല്ല മെഡലുകളെന്ന് പി.കെ നവാസ്
മീഡിയവൺ പരമ്പര 'യൂണിഫോമിട്ട അധോലോകം' ഇന്നാരംഭിക്കും
വി.ജി വിനോദ് കുമാറാണ് പത്തനംതിട്ടയിലെ പുതിയ എസ്പി
അജിത് കുമാറും സുജിത് ദാസും കേരളം കണ്ട നൊട്ടോറിയസ് ക്രിമിനലുകളെന്ന് പി.വി അന്‍വര്‍
തന്നെ കാണാനെത്തിയ സുജിത് ദാസിന് എ.ഡി.ജ.പി മുഖം നൽകിയിരുന്നില്ല
പി.വി അന്‍വര്‍ എം.എൽ.എ-യുടെ പരാമർശങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കടുത്ത അതൃപ്തിയുണ്ട്