Light mode
Dark mode
നടനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് സംരംഭകർ.
ഭീഷ്മപര്‍വ്വത്തിലെ പറുദീസാ ഗാനത്തിന് ശേഷം ഭാസി പാടുന്ന പാട്ടാണ് ഇത്
ഫിലിം ചേംബര്‍ യോഗത്തിലാണ് നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനമെടുത്തത്
ഹസീബ് ഫിലിംസും എം.ജി. സി പ്രൈവറ്റ് ലിമിറ്റഡും നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് സംജിത് ചന്ദ്രസേനനാണ്
ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് പറയുന്നത്
മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വത്തിന്റെ തിയറ്റര്‍ റിലീസ്
ശ്രീനാഥ് ഭാസി, ഗ്രേസ് ആൻറണി, ആൻ ഷീതൾ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്