- Home
- Sreenivasan. Adam Ayub. Wide...

Shelf
21 Oct 2025 4:09 PM IST
ഞാനൊരു താരമല്ലെങ്കിലും പല താരങ്ങളും, താരങ്ങൾ ആവുന്നതിനു മുൻപ് എന്റെ സുഹൃത്തുക്കൾ ആയിരുന്നു
‘ശ്രീനിവാസൻ എന്ന മിന്നിത്തിളങ്ങുന്ന താരത്തെ കാണാൻ ആകാംക്ഷയോടെ കാത്തിരുന്ന നിങ്ങളുടെ മുന്നിലേക്ക് തീരെ തിളക്കമില്ലാത്ത എന്നെപ്പോലൊരു എളിയ കലാകാരനെ കൊണ്ട് വന്നു നിർത്തിയ സംഘാടകർക്ക് വേണ്ടി ഞാൻ നിങ്ങളോടു...

