- Home
- SRFTI

Entertainment
22 Sept 2023 4:20 PM IST
'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവിനെ ഞങ്ങൾക്കു വേണ്ട'; സുരേഷ് ഗോപിയുടെ നിയമനത്തിനെതിരെ സത്യജിത് റായ് വിദ്യാർത്ഥികൾ
''രാജ്യത്തിന്റെ മതേതരഘടനയ്ക്കു തന്നെ ഭീഷണിയുയർത്തുന്ന തരത്തിലുള്ള വിഭാഗീയമായ പരാമർശങ്ങൾ നടത്തിയയാളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ നിയമനം സ്ഥാപനത്തിന്റെ സൽപ്പേരിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.''


