വീണ്ടും തീതുപ്പി മുഹമ്മദ് സിറാജ്; നനഞ്ഞപടക്കമായി ഹൈദരാബാദ്
ഹൈദരബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരബാദിന്റെ കഷ്ടകാലം തീരുന്നില്ല. ഇക്കുറി ഗുജറാത്ത് ടൈറ്റൻസിനോട് ഏറ്റുവാങ്ങിയത് ഏഴ് വിക്കറ്റിന്റെ കനത്ത തോൽവി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മുഹമ്മദ് സിറാജിന്റെ...