Light mode
Dark mode
ശ്രീലങ്കൻ രൂപവാഹിനി കോർപ്പറേഷൻ (എസ്എൽആർസി)യാണ് സംപ്രേഷണം നിർത്തിയത്
ഗോതബായ രജപക്സെയെ രക്ഷപ്പെടാൻ ഇന്ത്യ സഹായിച്ചെന്ന പ്രചാരണം തെറ്റാണ്
രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തുണ്ട്
ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കും. അതുവരെ സ്പീക്കർ അജിത് രജപക്സെ ആക്ടിങ് പ്രസിഡന്റായി കാവൽ ഗവൺമെൻറ്
പ്രതിഷേധകർ വസതി കൈയേറിയതോടെ ഗോതബയ സ്ഥലം വിട്ടിരിക്കുകയാണ്
"വീടിനകത്തു കയറിയ ജനം മുറികളിൽ കയറി കിടക്കുകയും സോഫകളിൽ ഇരിപ്പുറപ്പിക്കുകയും ചെയ്തു"
പ്രസിഡന്റ് ഗൊതബയ രജപക്സെയുടെ വസതി പ്രക്ഷോഭകാരികൾ കൈയേറിരിക്കുകയാണ്
ശ്രീലങ്കൻ പ്രസിഡൻറ് ഗൊതബയ രജപക്സെയുടെ ഇളയ സഹോരനും മുൻ ധനകാര്യ മന്ത്രിയുമായ ബേസിൽ രജപക്സെയാണ് രാജിവെച്ചത്
ഡീസലിനും പെട്രോളിനുമായി ദ്വീപ് രാഷ്ട്രം ഇതുവരെ 700 മില്യൺ ഡോളർ ഇന്ത്യയോട് വായ്പയെടുത്തിട്ടുണ്ട്
സംഭവത്തിന് ഉത്തരവാദികളായ പ്രസിഡന്റ് അടക്കമുള്ളവർ രാജിവെക്കണമെന്ന് മഹേല ജയവർധന
ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിനും പാചകവാതകത്തിനും പണം നൽകാതെ കടക്കെണിയിലാണ് രാജ്യം
കഴിഞ്ഞ മാർച്ച് 28 മുതൽ പെട്രോൾ ഷിപ്മെൻറ് കൊളമ്പോ തുറമുഖത്ത് കിടക്കുകയാണെന്നും എന്നാൽ ഗവൺമെൻറിന് അവ വാങ്ങാൻ പണമില്ലെന്നും മന്ത്രി
Out of Focus
പ്രസിഡന്റ് ഉൾപ്പെടെ രജപക്സെ സഹോദരന്മാർ പൂർണമായും അധികാരം ഒഴിയണം എന്നാണ് പ്രക്ഷോഭകർ പറയുന്നത്
പ്രസിഡന്റ് ഗൊട്ടബയ രജപക്സെയുടെ ആവശ്യത്തോട് അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചതെന്നാണ് വിവരം
അനസ്തേഷ്യ മരുന്നുകൾ കിട്ടാനില്ലാത്തതിനാൽ ആശുപത്രികളിൽ പതിവ് ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ളവ മുടങ്ങിക്കിടക്കുകയാണ്
വരും ദിവസങ്ങളിൽ രണ്ടു ലക്ഷം രൂപ കവിയുമെന്ന് സ്വർണവ്യാപാരികൾ
ഈ മാസം ആദ്യമായിരുന്നു പ്രസിഡന്റ് ഗോതബയ രജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
ലങ്കൻ ഗവൺമെൻറ് എല്ലാം ചൈനക്ക് വിറ്റതാണ് പ്രധാനപ്രശ്നമെന്നും രാജ്യം സാധനങ്ങളെല്ലാം ഇതരയിടങ്ങളിൽനിന്ന് കടം വാങ്ങുകയാണെന്നും കച്ചവടക്കാർ