ഒടുവിൽ വഴങ്ങി; ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചു
രാജ്യവ്യാപകമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രവേദി ഇന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ അനുയായികൾ തകർക്കുകയും സമരക്കാരെ ക്രൂരമായി അക്രമിക്കുകയും ചെയ്തത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു