Light mode
Dark mode
സാധാരണ മോട്ടോർ വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നാണ് ശ്രീറാമിന്റെ വാദം
താനറിയാതെയാണ് സിവിൽ സപ്ലൈസ് ജനറൽ മാനേജറായി ശ്രീറാമിനെ നിയമിച്ചതെന്ന് മന്ത്രി പറഞ്ഞു
'മറ്റന്നാൾ നടത്താൻ നിശ്ചയിച്ച പ്രതിഷേധ ജാഥ മാറ്റി വെച്ചു'
സെക്രട്ടറിയേറ്റിലേക്കും കലക്ട്രേറ്റുകളിലേക്കും നടത്തിയ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു
ശ്രീറാം ചുമതലയേറ്റശേഷം നടക്കുന്ന വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ഉൾപ്പെടുന്ന ആദ്യ യോഗമാണിത്. കമ്മിറ്റിയുടെ ചെയർമാൻ ജില്ലാ കലക്ടറാണ്
നിയമനം പിൻവലിക്കും വരെ സമരമെന്ന് കോൺഗ്രസ്
ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയവർ വിമർശനമുന്നയിച്ചിരുന്നു.
ശ്രീറാം വെങ്കിട്ടരാമനെ ഉടൻ ആലപ്പുഴ കലക്ടർ സ്ഥാനത്ത് മാറ്റണമെന്ന് കേരള മുസ്ലിം ജമാഅത്ത്
സിറാജ് ഫോട്ടോഗ്രാഫർ ശിവജി, കെ.യു.ഡബ്ല്യൂ.ജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ക്ക് മര്‍ദനമേറ്റു.
കെ.എം ബഷീറിന്റെ മരണത്തിന് രണ്ടുവർഷം തികയുന്ന ദിവസം ഓർമ്മിപ്പിച്ചാണ് പി.സി വിഷ്ണുനാഥ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ വിഷയം സഭയിൽ ചൂണ്ടിക്കാട്ടിയത്.
വണ്ടിയിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ല
മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു