ചോദ്യപേപ്പര്‍ വിവാദം: ഗൂഢാലോചന അന്വേഷിക്കാന്‍ ശിപാര്‍ശ
എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദത്തില്‍ ഗൂഢാലോന അന്വേഷിക്കണമെന്ന് വകുപ്പ് സെക്രട്ടറിയുടെ ശിപാര്‍ശ. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദത്തില്‍ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് വിദ്യാഭ്യാസ...