''എന്റെ മകനെവിടെ? അവനെ തിരിച്ചു തരൂ...''- നജീബിന്റെ ഉമ്മ പറയുന്നു...
ഫാത്തിമയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ല... ഫാത്തിമ്മയുടെ മകന്, ജെ എന്യു വിലെ പി ജി വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായിട്ട് അഞ്ചുദിവസമാണ് പിന്നിട്ടിരിക്കുന്നത്.''എന്റെ മകനെവിടെ? അവനെ...