- Home
- stand with Palestine

Kerala
7 Nov 2023 11:28 PM IST
'ഒരു ജനതയെ തുടച്ചുനീക്കാൻ ശ്രമിക്കുമ്പോൾ നിഷ്പക്ഷ നിലപാടെടുക്കാൻ പറ്റില്ല, പൊരുതുന്ന ഫലസ്തീൻ ജനതക്കൊപ്പം നിൽക്കണം'; മുഖ്യമന്ത്രി
ലോകത്തിന്റെ ഒരു ഭാഗത്ത് ഒരു ജനവിഭാഗത്തെ നിഷ്ക്രൂര സ്വഭാവത്തോടെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണെന്നും അമേരിക്കൻ പിന്തുണയോടെ ഇസ്രായേലാണത് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

