Light mode
Dark mode
ലയന നടപടികൾ ഈ സാമ്പത്തിക വർഷം അവസാനത്തോടെ ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, പഞ്ചാബ് നാഷ്ണൽ ബാങ്കുകൾ എന്നിവയിലേക്ക് മറ്റ് പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം
വൈകിട്ട് 5.30ന് മുന്‍പ് വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനാണ് സുപ്രീം കോടതി ഉത്തരവ്
എടിഎം, യു പി ഐ സേവനങ്ങൾ നിലച്ചു
ഭവനവായ്പ ഉൾപ്പെടെയുള്ളവരുടെ പലിശയിൽ അടിസ്ഥാന നിരക്ക് കുറച്ചത് പ്രതിഫലിക്കുംരാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശ നിരക്ക് 0.15 ശതമാനം...
1017 ജീവനക്കാരെയാണ് ഇത് നേരിട്ട് ബാധിക്കുക. ഇവരെ ഫലപ്രദമായി പുനര്‍വിന്യാസം നടത്താനാണ് പദ്ധതി. ശാഖകളുടെഅഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിച്ച ശേഷം ഇവയുടെ ഏകദേശം പകുതി...
എസ്ബിടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളില്‍ അക്കൌണ്ടുകള്ള ഉപഭോക്താക്കള്‍ക്ക് കാര്യമായ ആശങ്കകള്‍ വേണ്ട. നിവിലുള്ള പാസ്ബുക്ക് അടുത്ത മൂന്ന് മാസം വരെ ഉപയോഗിക്കാം. രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല വാണിജ്യ...
എസ്ബിഐ-എസ്ബിടി ലയനത്തിനുള്ള ഗൂഢതന്ത്രമെന്ന് യൂണിയനുകള്സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 743 കോടിയുടെ നഷ്ടമാണ് കാണിച്ചത്....