Light mode
Dark mode
ജൂൺ 30 ആണ് മലയാളി ഹാജിമാരുടെ മടക്കയാത്ര പൂർത്തിയാവുക
മക്കയിൽ നൂറുകണക്കിന് മലയാളി സന്നദ്ധ പ്രവർത്തകരും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ചേർന്ന് തീർഥാടകരെ സ്വീകരിച്ചു.
എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തായാക്കി മദീനയിൽ നിന്നാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നത്.
അടുത്തമാസം ആറിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. കോടതി സ്വമേധയ എടുത്ത കേസും എം.ഐ ഷാനവാസ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹരജിയുമാണ് കോടതി പരിഗണിച്ചത്.