- Home
- statesecretariatmeeting

Entertainment
12 Sept 2018 6:12 PM IST
‘പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെയാണ് ഞങ്ങൾ’ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡബ്ല്യു.സി.സി
‘’കേരളത്തിലെ കന്യാസ്ത്രീകൾ മുന്നോട്ടു വെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഇത് സ്ത്രീകളുടെ തുറന്നു പറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാൻ ഒരു ശക്തിക്കുമാവില്ല.’’


