കോഴിക്കോട് തെരുവുനായ ശല്യം രൂക്ഷം; നടപടിയെടുക്കാതെ കോര്പറേഷന്
ആളുകള്‍ കൂടുതലെത്തുന്ന ബീച്ച് പരിസരമാണ് നായ്ക്കളുടെ പ്രധാന താവളം.കോഴിക്കോട് നഗരം തെരുവു നായ്ക്കളുടെ പിടിയിലായിട്ടും കോര്പ്പറേഷന് അനക്കമില്ല. ആളുകള്‍ കൂടുതലെത്തുന്ന ബീച്ച് പരിസരമാണ് നായ്ക്കളുടെ പ്രധാന...