Light mode
Dark mode
ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത മാതാവ് മാത്രമാണ് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്
തുറക്കൽ വീട്ടിൽ മുഹമ്മദ് മൗലവിയുടെ മകൻ സബാഹുദ്ദീന്റെ വലതു ചെവിയാണ് നായ കടിച്ചെടുത്തത്.
പരിക്കേറ്റവർ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഒരിടവേളക്ക് ശേഷമാണ് ഇടുക്കിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നത്
പുത്തന്‍കാനത്ത് ഗീതയെയും മകള്‍ മൂന്ന് വയസുകാരി അഗ്നിമിത്രയെയുമാണ് തെരുവ് നായ കടിച്ചത്
കുട്ടിയെ കടിച്ച് മണിക്കൂറുകൾക്കകം നായ ചത്തിരുന്നു. കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാമ്പള്ളി കൃപാ നഗറിൽ റീജൻ - സരിത ദമ്പതികളുടെ മകൾ നാലുവയസുകാരി റോസ്ലിയയെ ആണ് തെരുവുനായ ആക്രമിച്ചത്
പഴുവിൽ മൂന്നുസെന്റ് കോളനി സ്വദേശി സുനീഷിനാണ് കടിയേറ്റത്.
ചാത്തമംഗലം സ്വദേശിയായ രാവുണ്ണിയുടെ ഫാമിലാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
നായയെ തട്ടി ബൈക്ക് മറിയുകയും പിന്നാലെ വന്ന ലോറി സാൾട്ടന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു
രോഗലക്ഷണങ്ങൾ കണ്ട ശേഷമാണ് ഇവർ ഡോക്ടറെ സമീപിച്ചത്.
നിഹാൽ മരിച്ചത് ചോര വാർന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു
ഹോട്ടൽ മാലിന്യം അടക്കമുള്ളവ കുമിഞ്ഞു കൂടുന്നതാണ് നായകൾ പെരുകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം
മൂന്നാം ക്ലാസ് വിദ്യാർഥിനി ഐസ ഫാത്തിമ, രണ്ടരവയസുകാരി മറിയം താലിയ എന്നിവരെയാണ് നായ ആക്രമിച്ചത്
നാട്ടുകാർ ചേർന്നാണ് ഇവരെ നായയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്.
മുഴപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദ് (11) ആണ് മരിച്ചത്
റാന്നി പെരുന്നാടില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തെരുവു നായ ആക്രമണത്തിൽ 13 പേർക്കാണ് പരിക്കേറ്റത്
ഗുണനിലവാര പരിശോധനയിൽ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയതാണ്
കുട്ടിയുടെ തലയുടെ പിറകുഭാഗം കടിച്ചെടുത്ത അവസ്ഥയിലാണ്
സമൂഹത്തിൽ തെരുവുനായകളെ തീറ്റിപ്പോറ്റുകയാണെന്നും സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുമ്പോഴും അധികൃതർ കണ്ണടക്കുകയാണെന്നും രോഷാകുലരായ നാട്ടുകാർ പറഞ്ഞു.
കടിച്ചത് പേപ്പട്ടിയാണോ എന്ന് സംശയമുണ്ട്