മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റിന്റെ ആദ്യ ടീസര്‍ എത്തി
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം സ്ട്രീറ്റ് ലൈറ്റിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ക്യാമറമാന് ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്..മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം...