പ്രക്ഷോഭത്തില്‍ സ്വകാര്യ മുതൽ നശിപ്പിച്ചാലും ഇനി കടുത്ത ശിക്ഷ; സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കല്‍ തടയല്‍ ഓര്‍ഡിനന്‍സ് കേരളം പുറത്തിറക്കി
അക്രമത്തിന് നേതൃത്വം നല്കുന്നവരില് നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സെന്ന് മുഖ്യമന്ത്രി പറഞ്ഞു.