- Home
- suadi arabia grand prix

Sports
14 March 2026 10:07 PM IST
ഫോർമുല വൺ ബഹ്റൈൻ, സൗദി അറേബ്യ ഗ്രാൻഡ്പ്രീ റെയ്സുകൾ റദ്ദാക്കിയേക്കും
ബഹ്റൈൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഫോർമുല വൺ ബഹ്റൈൻ, സൗദി അറേബ്യ ഗ്രാൻഡ്പ്രീ റെയ്സുകൾ റദ്ദാക്കിയേക്കും. ഞായറാഴ്ചയോടെ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുമെന്ന് റിപ്പോർട്ട്.ഏപ്രിൽ 10 മുതൽ...


